1. deplorable

    ♪ ഡിപ്ലോറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അപലപനീയമായ, ലജ്ജാവഹം, ലജ്ജാകരം, അവമാനകരം, അമാന്യ
    3. ശോചനീയം, പരിതാപകരം, സങ്കടകരം, അഘോര, ഖേദകരമായ
  2. deplore

    ♪ ഡിപ്ലോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപലപിക്കുക, ശക്തമായി അപലപിക്കുക, വിമർശിക്കുക, വെറുപ്പോടെ കാണുക, ജുഗുപ്സ തോന്നുക
    3. പരിതപിക്കുക, ഖേദിക്കുക, വിലപിക്കുക, ദുഃഖിക്കുക, വിളിയുക
  3. deplorableness

    ♪ ഡിപ്ലോറബിൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിതാപകരമായ അവസ്ഥ
  4. deplorably

    ♪ ഡിപ്ലോറബ്ലി
    src:crowdShare screenshot
    1. noun (നാമം)
    2. പരിതാപകരം
  5. deplora-ble

    ♪ ഡിപ്ലോറ-ബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നാറ്റമുള്ള, വെറുപ്പുളവാക്കുന്ന, വിദ്വിഷ്ട, നിന്ദ്യമായ, വെറുപ്പിക്കുന്ന
    3. വെറുപ്പുളവാക്കുന്ന, വിദ്വിഷ്ട, നിന്ദ്യമായ, വെറുപ്പിക്കുന്ന, അഘോര

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക