1. deploy

    ♪ ഡിപ്ലോയ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിന്യസിക്കുക, അണിനിരത്തുക, വ്യുഹം ചമയ്ക്കുക, യഥാസ്ഥാനങ്ങളിലേക്ക് അയയ്ക്കുക, ആക്കുക
    3. പ്രയോഗിക്കുക, ഉപയോഗിക്കുക, വിനിയോഗിക്കുക, ഉപയോഗപ്പെത്തുക, പ്രയോജനപ്പെടുത്തുക
  2. deployment

    ♪ ഡിപ്ലോയ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്ഥാനം നൽകൽ, സ്ഥാനത്താക്കൽ, ഇടൽ, വിനിക്ഷേപം, വയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക