1. deportment

    ♪ ഡിപോർട്ട്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നടപ്പ്, ഗതി, നട, നടത്ത, നില
    3. പെരുമാറ്റം, പ്രവർത്തനരീതി, സ്വഭാവം, പ്രകടനം, ശീലങ്ങൾ
  2. deport

    ♪ ഡിപോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നാടുകടത്തുക, ബഹിഷ്കരിക്ക, നിഷ്കാസനം ചെയ്യുക, ഗളഹസ്തം ചെയ്യുക, ഒഴിപ്പിക്കുക
    3. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക
  3. have someone deported

    ♪ ഹാവ് സംവൺ ഡിപ്പോർട്ടഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രത്യാനയിക്കുക, വിദേശരാജ്യത്തുനിന്നു സ്വന്തം രാജ്യത്തേക്കു മടക്കി അയയ്ക്കപ്പെടുക, ജന്മദേശത്തേക്കു മടക്കി അയയ്ക്കപ്പെടുക, സ്വദേശത്തേക്കു തിരിച്ചു കൊണ്ടു വരുക, സ്വന്തം രാജ്യത്തേക്കു മടക്കിക്കൊണ്ടുവരുക
  4. deportation

    ♪ ഡിപോർട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. എക്സ്ട്രേഡീഷൻ, അന്യരാജ്യത്തുനിന്നുവന്ന അപരാധിയെ ആ ഗവണ്മെന്റിനു തിരിയെ ഏൽപിച്ചുകൊടുക്കൽ, കുറ്റവാളിയെ കുറ്റകൃത്യം നടന്ന ദേശത്തേക്കു തിരിച്ചുകൊണ്ടുവരാൻ വിദേശരാജ്യത്തോട് ആവശ്യപ്പെടുന്ന സമ്പ്രദായം, അപസാരണം, അവസാരണം
    3. നാടുകടത്തൽ, രാജ്യഭ്രഷ്ടനാക്കൽ, ബഹിഷ്കരിക്കൽ, തുരത്തൽ, ദ്രാവണം
    4. ഒഴിപ്പിക്കൽ, ഒഴിച്ചുമാറ്റൽ, നീക്കം ചെയ്യൽ, ശൂന്യമാക്കൽ, ഇടംമാറ്റൽ
  5. deport oneself

    ♪ ഡിപോർട്ട് വൺസെൽഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അനുയോജ്യമായി പെരുമാറുക, സ്വയം പെരുമാറുക, ഉചിതമായി പെരുമാറുക, പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക
    1. phrasal verb (പ്രയോഗം)
    2. പെരുമാറുക, മാന്യമായി പെരുമാറുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക, അനുഷ്ഠിക്കുക
    3. നന്നായി പെരുമാറുക, അനുഷ്ഠിക്കുക, പ്രവർത്തിക്കുക, ഔചിത്യപൂർവ്വം പെരുമാറുക, സംനയിക്കുക
    1. verb (ക്രിയ)
    2. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക
    3. പെരുമാറുക, പരിമാറുക, അനുഷ്ഠിക്കുക, ചെയ്യുക, മാന്യമായി പെരുമാറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക