1. fixed deposit

    ♪ ഫിക്സ്ഡ് ഡിപ്പോസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്ഥിര നിക്ഷേപം
  2. caution deposit

    ♪ കോഷൻ ഡിപ്പോസിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കരുതൽ നിക്ഷേപം
  3. deposition

    ♪ ഡെപൊസിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരഭ്രംശം, സ്ഥാനച്യൂതി, സ്ഥാനഭ്രംശം, സ്ഥാനഭ്രഷ്ട്, അധികാരത്തിൽനിന്നു മറിച്ചിടൽ
    3. സത്യവാങ്മൂലം, ശപഥപത്രം, പ്രസ്താവന, പത്രിക, സത്യപ്രസ്താവന
    4. നിക്ഷേപം, നിക്ഷേപിക്കൽ, നിക്ഷേപണം, ശേഖരം, വയ്ക്കൽ
  4. deposit

    ♪ ഡിപോസിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപം, ശേഖരം, എക്കൽ, ഊറൽമണ്ണ്, പണ്ടൽ
    3. നിക്ഷേപം, പാളി, അടുക്ക്, അട്ടി, രേഖ
    4. നിക്ഷേപം, ഔപനിധികം, ഔപനിധ്യം, ആദ്യഗഡുവ്, മുൻപണം
    1. verb (ക്രിയ)
    2. നിക്ഷേപിക്കുക, കെട്ടിവയ്ക്കുക, തുക കെട്ടിവയ്ക്കുക, ഒടുക്കുക, അടയ്ക്കുക
    3. അടിയുക, അവക്ഷേപിക്കുക, അടിഞ്ഞുകൂടുക, ഇട്ടിട്ടുപോകുക, ഒഴുകിവന്നടിയുക
    4. നിക്ഷേപിക്കുക, വയ്ക്കുക, വെയ്ക്കുക, വെെക്കുക, സൂക്ഷിക്കാനായി ഏല്പിക്കുക
  5. depositing

    ♪ ഡിപോസിറ്റിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിക്ഷേപം, നിക്ഷേപിക്കൽ, നിക്ഷേപണം, ശേഖരം, വയ്ക്കൽ
  6. deposit one's money with

    ♪ ഡിപോസിറ്റ് വൺസ് മണി വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബാങ്കിടപാടുണ്ടായിരിക്കുക, പണം നിക്ഷേപിക്കുക, ധനകാര്യഇടപാടുണ്ടായിരിക്കുക, ധനകാര്യഇടപാടുകൾക്കു വേണ്ടി ഉപയോഗിക്കുക, ഇടപാടുകാരനായിരിക്കുക
  7. safety-deposit box

    ♪ സേഫ്റ്റി-ഡിപ്പോസിറ്റ് ബോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സേഫ്, ഇരുമ്പു പെട്ടി, സുരക്ഷം, പണപ്പെട്ടി, ഭണ്ഡാരപ്പുര
  8. safe deposit

    ♪ സേഫ് ഡിപ്പോസിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വച്ചുപൂട്ടുമുറി, ഉരുക്കുമുറി, ധനസ്ഥാനം, ഭണ്ഡാരം, ധനധാനി
  9. safety deposit

    ♪ സേഫ്റ്റി ഡിപ്പോസിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വച്ചുപൂട്ടുമുറി, ഉരുക്കുമുറി, ധനസ്ഥാനം, ഭണ്ഡാരം, ധനധാനി
  10. safe-deposit box

    ♪ സേഫ്-ഡിപ്പോസിറ്റ് ബോക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സേഫ്, ഇരുമ്പു പെട്ടി, സുരക്ഷം, പണപ്പെട്ടി, ഭണ്ഡാരപ്പുര
    3. ഇരുമ്പു പെട്ടി, പണപ്പെട്ടി, സേഫ്, കോശവേഷ്മ, കോശവേഷ്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക