1. depraved man

    ♪ ഡിപ്രേവ്ഡ് മാൻ
    src:crowdShare screenshot
    1. noun (നാമം)
    2. മോശക്കാരൻ
  2. depraved

    ♪ ഡിപ്രേവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധാർമ്മികമായി അധഃപതിച്ച, കെട്ടുപോയ, വഷള, വഷളത്തമുള്ള, ദുഷിച്ച
  3. depravity

    ♪ ഡിപ്രാവിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. ധാർമ്മികാധഃപതനം, അഴിമതി, ദുഷിപ്പ്, ദുശ്ശീലം, ദുർവാസന
  4. deprave

    ♪ ഡിപ്രേവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദുഷിപ്പിക്കുക, വഷളാക്കുക, അധഃപതിപ്പിക്കുക, ധാർമ്മിമായി അധഃപതിപ്പിക്കുക, വഴിപിഴപ്പിക്കുക
  5. depra-vity

    ♪ ഡിപ്ര-വിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. സദാചാരലംഘനം, ദുർന്നടപ്പ്, കദഭ്യാസം, അസാന്മാര്‍ഗ്ഗികത, അധാർമ്മികത
  6. depraving

    ♪ ഡിപ്രേവിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധാർമ്മികമായ, മ്ലേച്ഛമായ, തലതിരിഞ്ഞ, ആചാരദൂഷക, നല്ലല്ലാത്ത
  7. depravation

    ♪ ഡെപ്രവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുഷിപ്പ്, ദുഷിക്കൽ, അഴിമതി, ദൂഷണം, വിഷം കലർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക