1. deprecate

    ♪ ഡെപ്രികേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അപലപിക്കുക, മറുത്തുപറയുക, കഠിനമായി ആക്ഷേപിക്കുക, പരിതപിക്കുക, പ്രതിഷേധിക്കുക
    3. താഴ്ത്തിക്കെട്ടുക, ഇടിച്ചുകാണിക്കുക, നിസ്സാരവൽക്കരിക്കുക, നിസ്സാരമാക്കിക്കാണിക്കുക, കൊച്ചാക്കുക
  2. deprecation

    ♪ ഡെപ്രികേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാകരണം, നിരസനം, വിസമ്മം, പ്രാതികൂല്യം, പ്രതികൂലത
    3. നിരസനം, നിരാകരണം, വിസമ്മം, പ്രാതികൂല്യം, പ്രതികൂലത
  3. deprecator

    ♪ ഡെപ്രികേറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിമർശകൻ, വിമർശി, വിമർശിക്കുന്നവൻ, വിമർശിക്കുന്നയാൾ, നിരൂപകൻ
  4. deprecating

    ♪ ഡെപ്രികേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിധിക്കുന്ന, വിധിയെഴുതുന്ന, വിലയിരുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവമുള്ള, വിമർശനപരമായ, വിധിപൂർവ്വകമായ
    3. പരോക്ഷമായി അവഹേളിക്കുന്ന, വിലയിടിക്കുന്ന, അവഹേളനപരമായ, ആക്ഷേപസൂചനകമായ, പരിഹസിക്കുന്ന തരത്തിലുള്ള
  5. self-deprecating

    ♪ സെൽഫ് ഡെപ്രക്കേറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താഴ്മയുള്ള, എളി, എളിയ, എളിമയുള്ള, വിനയമുള്ള
    3. ഒതുക്കമുള്ള, ഒതുക്കമാർന്ന, പ്രശാന്ത, അടക്കമുള്ള, സുവിനീത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക