- adjective (വിശേഷണം)
- verb (ക്രിയ)
വിലയിടിയുക, മൂല്യശോഷണം സംഭവിക്കുക, മൂല്യം കുറയുക, മൂല്യാപകർഷം സംഭവിക്കുക, മൂല്യം നഷ്ടപ്പെടുക
മൂല്യശോഷണം വരുത്തുക, അവമൂല്യനം ചെയ്യുക, വിലയിടിക്കുക, വില കുറയ്ക്കുക, മൂല്യം കുറയ്ക്കുക
കൊച്ചാക്കുക, ഇടിച്ചു സംസാരിക്കുക, അവമതിക്കുക, നിസ്സാരമാക്കിപ്പറയുക, നിസ്സാരവൽക്കരിക്കുക
- noun (നാമം)
കുറയൽ, പതനം, ഇറക്കം, എറക്കം, ക്ഷയം
കുറവ്, ശുഷ്കിക്കൽ, അധോഗതി, ക്ഷയം, പതനം