1. Depreciation

  ♪ ഡിപ്രീഷിയേഷൻ
  1. നാമം
  2. വിലകുറയ്ക്കൽ
  3. മൂല്യാപകർഷം
  4. വിലയിടിക്കൽ
  5. മൂല്യത്തകർച്ച
  6. മറ്റു നാണയങ്ങളുമായി തുലനം ചെയ്യുമ്പോഴുള്ള മൂല്യത്തകർച്ച
  7. കാലാന്തരത്തിൽ തേയ്മാനംകൊണ്ട് വീടുകൾക്കും മറ്റ് ആസ്തികൾക്കുമുണ്ടാക്കുന്ന വിലയിടിവ്
  8. മൂല്യാപചയം
 2. Depreciate

  ♪ ഡിപ്രീഷിയേറ്റ്
  1. ക്രിയ
  2. വില ഇടിയുക
  3. മൂല്യശോഷണം വരുത്തുക
  4. വിലയിടുക
  1. -
  2. അപമാനിക്കുക
  1. ക്രിയ
  2. അപകർഷണം ചെയ്യുക
  1. -
  2. വില കുറയ്ക്കുക
  3. താഴ്ത്തിപ്പറയുക
  4. മതിപ്പ് കുറയ്ക്കുക
 3. Depreciated

  ♪ ഡിപ്രീഷിയേറ്റിഡ്
  1. വിശേഷണം
  2. വിലകുറക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക