1. depressing

    ♪ ഡിപ്രസിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷം കെടുത്തുന്ന, മനസ്സിനു തളർച്ചയുണ്ടാക്കുന്ന, വിഷണ്ണമാക്കുന്ന, വിഷാദമുണ്ടാക്കുന്ന, അസ്വസ്ഥമാക്കുന്ന
    3. മ്ലാനമായ, മങ്ങിയ, ഇരുളടഞ്ഞ, ഇരുണ്ട, വിരസമായ
  2. depression

    ♪ ഡിപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിവ്, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, വിഹേഠം, ദുഃഖം
    3. ഇടിവ്, മാന്ദ്യം, കച്ചവടമാന്ദ്യം, വ്യാപാരമാന്ദ്യം, ചവുക്കൽ
    4. നിമ്നഭാഗം, സന്ധിനില, ഗർത്തം, ഗഹ്വരം, പള്ളം
  3. depress

    ♪ ഡിപ്രസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിഷണ്ണമാക്കുക, ദുഃഖിപ്പിക്കുക, വ്യാകുലപ്പെടുത്തുക, മ്ലാനമാക്കുക, വിഷാദിപ്പിക്കുക
    3. താഴ്ത്തുക, മാന്ദ്യം ഉണ്ടാക്കുക, സാവധാനമാക്കുക, കുറയ്ക്കുക, കുറവുവരുത്തുക
    4. വിലകുറയ്ക്കുക, കുറവു വരുത്തുക, താഴ്ത്തുക, നാണയമൂല്യം കുറയ്ക്കുക, വിലപിടിച്ചു നിർത്തുക
    5. താഴ്ത്തുക, അമുക്കുക, അമർത്തുക, പിടിച്ചു താഴ്ത്തുക, ഞെക്കുക
  4. depressant

    ♪ ഡിപ്രസ്സന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശമനൗഷധം, ശമൗഷധം, ആർത്തിഘ്നം, നിദ്രഷൗധം, മയക്കുമരുന്ന്
  5. depressed

    ♪ ഡിപ്രസ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിഷണ്ണ, മനസ്സിടിഞ്ഞ, തളർന്ന, മാനസികമായി തകർന്ന, ദുഖമുള്ള
    3. ഇടിവുപറ്റിയ, താഴ്ന്ന, ദുർബ്ബല, നിർബല, നിർവ്വീര്യമായ
    4. വില കുറഞ്ഞ, വിലകുറച്ച, താഴ്ന്നവിലയുള്ള, മുഖവിലയേക്കാൾ കുറവുള്ള, കുറഞ്ഞവിലയ്ക്കുള്ള
    5. അധഃകൃതനായ, ഇടിവു പറ്റിയ, ദരിദ്രം, കച്ഛൂര, പാവപ്പെട്ട
    6. നിമ്നമായ, കുഴിഞ്ഞ, താഴ്ചയുള്ള, താഴ്ന്നുപോയ, ഉപനത
  6. depressive

    ♪ ഡിപ്രസ്സീവ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിഷണ്ണൻ, വിഷാദി, മ്ലാനതബാധിച്ചവൻ, മനോമൗഢ്യം ബാധിച്ചവൻ, വിഷാദവാൻ
  7. fit of depression

    ♪ ഫിറ്റ് ഓഫ് ഡിപ്രഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇടിവ്, താഴ്ച, മനസ്സിടിവ്, നിസ്സഹായതാബോധവും നിരാശതയും കൊണ്ടു മനസ്സിനുണ്ടാകുന്ന തളർച്ച, മനോമാന്ദ്യം
  8. become depressed

    ♪ ബികം ഡിപ്രസ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കറുക്കുക, മുഖം കറുക്കുക, കറുപ്പാകുക, കോപിക്കുക, ചിനക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക