- phrasal verb (പ്രയോഗം)
ഇല്ലാതെ പോവുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക, പശിക്കുക, വിശപ്പുസഹിക്കുക
- adjective (വിശേഷണം)
പട്ടിണികിടക്കുന്ന, പട്ടിണിയായ, വിശപ്പുള്ള, പട്ടിണികൊണ്ടു മരിക്കുന്ന, പട്ടിണിമരണം സംഭവിക്കുന്ന
- verb (ക്രിയ)
അന്ധമാക്കുക, വിവേചനസാമർത്ഥ്യം കെടുത്തുക, അവബോധം ഇല്ലാതാക്കുക, വിവേചനബുദ്ധിയില്ലാതാക്കുക, കാര്യാകാരണബോധം ഇല്ലാതാക്കുക
- verb (ക്രിയ)
കണ്ണഞ്ചിക്കുക, മഞ്ചിക്കുക, കണ്ണ് തൽക്കാലം കാണാതാക്കുക, കണ്ണുമങ്ങിപ്പോകുക, പ്രകാശാധിക്യത്താൽ കാഴ്ചമങ്ങുക
- phrasal verb (പ്രയോഗം)
നഷ്ടമാകുക, നഷ്ടപ്പെടുക, അവസരം നഷ്ടമാകുക, സന്ദർഭം കളഞ്ഞുകുളിക്കുക, അവസരം നഷ്ടപ്പെടുത്തുക
- verb (ക്രിയ)
അന്ധമാക്കുക, വിവേചനസാമർത്ഥ്യം കെടുത്തുക, അവബോധം ഇല്ലാതാക്കുക, വിവേചനബുദ്ധിയില്ലാതാക്കുക, കാര്യാകാരണബോധം ഇല്ലാതാക്കുക