1. deputable

    ♪ ഡെപ്യൂട്ടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയോഗിക്കത്തക്ക
  2. deputation

    ♪ ഡെപ്യൂട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രതിനിധിസംഘം, നിവേദകസമിതി, ദൗത്യസംഘം, നിവേദകസംഘം, നിയുക്തജനം
  3. depute

    ♪ ഡിപ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിനിധിയായി നിയമിക്കുക, കാര്യം ഏല്പിച്ചയയ്ക്കുക, ദൗത്യമേല്പിക്കുക, വ്യാദേശിക്കുക, നിയോഗിക്കുക
    3. ഒരാളിനുപകരം അയാളുടെ കൃത്യം ചെയ്യാൻ മറ്റൊരാളെ ഭാരമേല്പിക്കുക, ഏല്പിക്കുക, ഭാരം ഏല്പിക്കുക, ചുമതല അർപ്പിക്കുക, വിട്ടുകൊടുക്കുക
  4. deputize

    ♪ ഡെപ്യൂട്ടൈസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളുടെ പ്രതിനിധിയായിരിക്കുക, പ്രതിനിധാനം ചെയ്യുക, പകരം നിൽക്കുക, ബദലായിരിക്കുക
  5. deputing

    ♪ ഡെപ്യൂട്ടിങ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിയോഗിക്കുന്ന
  6. deputize for

    ♪ ഡെപ്യൂട്ടൈസ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക, മറ്റൊരാളി സ്ഥാനം എടുക്കുക, പ്രതിനിധീകരിക്കുക, പകരം നിൽക്കുക
    1. verb (ക്രിയ)
    2. പ്രതിനിധിയായി രിക്കുക, മറ്റൊരാളിനുവേണ്ടി ചെയ്യുക, പ്രതിനിധീകരിക്കുക, പ്രാതിനിധ്യം വഹിക്കുക, പകരം ജോലി നോക്കുക
    3. പകരമായി വരുക, മറ്റൊരാളി സ്ഥാനം ഏറ്റെടുക്കുക, പിൻതുർന്നു വരുക, പിൻഗാമിയായി വരുക, അനന്തരഗാമിയാകുക
    4. പകരം വയ്ക്കുക, മാറ്റി പ്രതിഷ്ഠിക്കുക, ആളെ മാറ്റിവയ്ക്കുക, മറ്റൊരാളിൽനിന്ന് ഏറ്റെടുക്കുക, പകരം നിൽക്കുക
    5. പകരംനില്ക്കുക, പകരക്കാരനാവുക, പ്രതിനിധീകരിക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരം ജോലി നോക്കുക
    6. പ്രതിനിധിയായി അയയ്ക്കുക, പ്രതിനിധീകരിക്കുക, പ്രതിനിധാനം ചെയ്യുക, ആൾപ്പേരാകുക, പ്രതിനിധിയാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക