1. deputy

    ♪ ഡെപ്യൂട്ടി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിയുക്ത, സഹായിയായ, ബദലായ, പകരം വന്ന, മറ്റൊരാളുടെ പ്രതിനിധിയായ
    1. noun (നാമം)
    2. ഡെപ്യൂട്ടി, ഡപ്പിടി, ഡെപ്പിടി, ഡിപ്ഡി, ഡിപ്പിടി
  2. deputies

    ♪ ഡെപ്യൂട്ടീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിവേദകസംഘം, ദൗത്യസംഘം, നിയുക്തജനം, നിയുക്തസംഘം, നിയുക്തി
  3. act as deputy

    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരം നിൽക്കുക, പകരക്കാരനാകുക, പ്രതിനിധിയായി പ്രവർത്തിക്കുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക
    1. verb (ക്രിയ)
    2. പകരം നിൽക്കുക, പ്രതിനിധിയായി പ്രവർത്തിക്കുക, പകരക്കാരനാകുക, മറ്റൊരാളിനു പകരം ഇരിക്കുക, ബദലായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക