1. deranged

    ♪ ഡിറേഞ്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനോനില തെറ്റിയ, മാനസികനില തെറ്റിയ, സ്ഥിരബുദ്ധി നഷ്ടപ്പെട്ട, താളംതെറ്റിയ, മനസ്സിന്റെ താളം തെറ്റിയ
  2. deranged mind

    ♪ ഡിറേഞ്ച്ഡ് മൈൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ബുദ്ധിശൂന്യമാംവണ്ണം
  3. derange

    ♪ ഡിറേഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, ചിത്തഭ്രമം വരുക, ബുദ്ധി താറുമാറാകുക, മതിഭ്രമം ഉണ്ടാകുക
  4. derangement

    ♪ ഡിറേഞ്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധിഭ്രംശം, ബുദ്ധിഭ്രമം, മരിൾ, മരുൾ, മാനസികരോഗം
    3. ഹിസ്റ്റീരിയ, ഉന്മാദം, വാതോന്‍മാദം, ഉന്മാദാവസ്ഥ, മൂർച്ഛ
    4. അനിയന്ത്രിതക്ഷോഭം, ചിത്തവിക്ഷോം, സിരാവിക്ഷോഭം, മനോനാശം, ചിത്തഭ്രമം
    5. ഭ്രാന്ത്, ഉന്മദം, ഉന്മാദം, ഉന്മതം, ഉൾമദം
    6. ജ്വരമൂർച്ഛ, സന്നി, സന്നിപാതം, പിച്ച്, പനിപ്പിച്ച്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക