അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
deranged
♪ ഡിറേഞ്ച്ഡ്
src:ekkurup
adjective (വിശേഷണം)
മനോനില തെറ്റിയ, മാനസികനില തെറ്റിയ, സ്ഥിരബുദ്ധി നഷ്ടപ്പെട്ട, താളംതെറ്റിയ, മനസ്സിന്റെ താളം തെറ്റിയ
deranged mind
♪ ഡിറേഞ്ച്ഡ് മൈൻഡ്
src:crowd
noun (നാമം)
ബുദ്ധിശൂന്യമാംവണ്ണം
derangement
♪ ഡിറേഞ്ച്മെന്റ്
src:ekkurup
noun (നാമം)
ബുദ്ധിഭ്രംശം, ബുദ്ധിഭ്രമം, മരിൾ, മരുൾ, മാനസികരോഗം
ഹിസ്റ്റീരിയ, ഉന്മാദം, വാതോന്‍മാദം, ഉന്മാദാവസ്ഥ, മൂർച്ഛ
അനിയന്ത്രിതക്ഷോഭം, ചിത്തവിക്ഷോം, സിരാവിക്ഷോഭം, മനോനാശം, ചിത്തഭ്രമം
ഭ്രാന്ത്, ഉന്മദം, ഉന്മാദം, ഉന്മതം, ഉൾമദം
ജ്വരമൂർച്ഛ, സന്നി, സന്നിപാതം, പിച്ച്, പനിപ്പിച്ച്
derange
♪ ഡിറേഞ്ച്
src:ekkurup
verb (ക്രിയ)
ഭ്രാന്താകുക, ഭ്രാന്തുപിടിക്കുക, ചിത്തഭ്രമം വരുക, ബുദ്ധി താറുമാറാകുക, മതിഭ്രമം ഉണ്ടാകുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക