1. derelict

    ♪ ഡെറലിക്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിക്കപ്പെട്ട, പൊളിഞ്ഞ, നിലംപതിക്കാറായ, തകർന്ന, ക്ഷത
    3. ഉപേക്ഷിക്കപ്പെട്ട, ഉന്മുക്ത, ദസ്ത, വിപനീത, വിസൃഷ്ട
    4. കർത്തവ്യവിലോപം വരുത്തുന്ന, കൃത്യനിർവണത്തിൽ വീഴ്ച വരുത്തുന്ന, ഉപേക്ഷാശീലമുള്ള, ശ്രദ്ധയില്ലാത്ത, അശ്രദ്ധമായ
    1. noun (നാമം)
    2. പരിത്യക്തൻ, ഉപേക്ഷിക്കപ്പെട്ടവൻ, നാടുതെണ്ടി. വിഹർത്താവ്, ഉഴലുന്നവൻ, അലഞ്ഞുതിരിയുന്നവൻ
  2. dereliction

    ♪ ഡെറലിക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീർണ്ണാവസ്ഥ, ക്ഷയം, നാശം, പ്രക്ഷയം, അവരോഹം
    3. ഉപേക്ഷ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കൃത്യനിർവണത്തിൽ വീഴ്ച വരുത്തൽ, വഴുതൽ
  3. derelicts

    ♪ ഡെറലിക്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭവനരഹിതർ, വീടില്ലാത്തവർ, കിടപ്പാടമില്ലാത്തവർ, അശരണർ, ജീവിതസമരത്തിൽ പരാജയപ്പെട്ടവർ. ആണ്ടിപാണ്ടികൾ
  4. dereliction of duty

    ♪ ഡെറലിക്ഷൻ ഓഫ് ഡ്യൂട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. കൃത്യവിലോപം, ഉപേക്ഷ, ഉപേക്ഷവരുത്തുൽ, ലോപം, നിരുത്തരവാദം
    3. അവഗണിക്കൽ, കർത്തവ്യവിലോപം, ധർമ്മച്ഛലം, കർമ്മവെെകല്യം, കർമ്മാപരാധം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക