1. derision

    ♪ ഡെറിഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിയാക്കൽ, നിന്ദ, ജുഗുപ്സ, അവഹേളനം, പുച്ഛം
  2. derisive

    ♪ ഡെറിസിവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിന്ദാദ്യോതകമായ, ധിക്കാരപൂർവ്വകമായ, പരിഹാസപൂർവ്വകമായ, അധിക്ഷേപകരമായ, കളിയാക്കുന്ന
  3. derisiveness

    ♪ ഡെറിസിവ്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിന്ദ, അത്യന്താവജ്ഞ, വെറുപ്പ്, വിദ്വേഷം, പുച്ഛം
  4. derisible

    ♪ ഡെറിസിബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഹാസ്യമായ, അപഹാസ്യമായ, അസംബന്ധമയമായ, ചിരിവരുത്തുന്ന, ചിരിയുളവാക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക