1. derive

    ♪ ഡിറൈവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യുൽപാദിക്കുക, ലഭിക്കുക, നേടുക, കിട്ടുക, സമ്പാദിക്കുക
    3. വ്യുൽപാദിക്കുക, നിന്നു തുടങ്ങുക, ഉത്ഭവിക്കുക, രൂപമെടുക്കുക, ഉരുത്തിരിയുക
    4. ഉത്ഭവിക്കുക, നിന്നു തുടങ്ങുക, ഹേതുവായിരിക്കുക, മൂലകാരണമായിരിക്കുക, വേരൂന്നുക
  2. derivation

    ♪ ഡെറിവേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യുൽപത്തി, അനുമാനം, അനുമാനിക്കൽ, നിഗമനം, നിഗമനം ചെയ്യൽ
    3. ഉത്ഭവം, ശബ്ദോത്പത്തി, പദനിഷ്പത്തി, പദോത്പത്തി, പദനിഷ്പാദനരീതി
  3. derived from god

    ♪ ഡിറൈവ്ഡ് ഫ്രം ഗോഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദൈവദത്തമായ
  4. derivative

    ♪ ഡെറിവേറ്റീവ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വ്യുൽപന്നം, ഉൽപന്നമായ, അനുകരണാത്മകമായ, മൗലികമല്ലാത്ത, മൗലികതയില്ലാത്ത
    1. noun (നാമം)
    2. ഉപോൽപന്നം, ഉപവിഭവം, അനുബന്ധ ഉത്പന്നം
    3. സാധിത ശബ്ദം, തൽഭവം
  5. derivable

    ♪ ഡെറൈവബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അനുമാനിക്കുന്ന
  6. derive from

    ♪ ഡിറൈവ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഭൂവിൽ നിന്ന് ഉത്ഭവിക്കുക, ഹേതുഭൂതമാവുക, ഭൂവിൽ നിന്ന് ജന്മം എടുക്കുക, ഭൂവിൽ നിന്നു ജന്മം കൊള്ളുക, ജന്മഹേതുവാകുക
    1. verb (ക്രിയ)
    2. ജന്മമെടുക്കുക, അവതാരമെടുക്കുക, പിൻതുടർച്ചക്കാരനായിരിക്കുക, ൽ നിന്ന് ഉണ്ടാകുക, ൽ നിന്ന് ഉറവെടുക്കുക
  7. derived word

    ♪ ഡിറൈവ്ഡ് വേഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാധിത ശബ്ദം, തൽഭവം
  8. deriving

    ♪ ഡിറൈവിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യുൽപത്തി, അനുമാനം, അനുമാനിക്കൽ, നിഗമനം, നിഗമനം ചെയ്യൽ
  9. derive benefit from

    ♪ ഡിറൈവ് ബെനിഫിറ്റ് ഫ്രം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലാഭമുണ്ടാക്കുക, പ്രയോജനപ്പെടുത്തുക, പ്രയോജനം ലഭിക്കുക, പ്രയോജനം ഉണ്ടാക്കുക, തരമാക്കുക
  10. derived

    ♪ ഡിറൈവ്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരോക്ഷ, മറ്റൊരാളിൽകൂടിയുള്ള, മറ്റൊരാൾ മുഖേന, നേരിട്ടല്ലാത്ത, മറ്റൊരു വഴിയിലൂടെയുള്ള
    3. വ്യത്യസ്തമായ, മറ്റൊന്നായ, വേറൊന്നായ, പകരമായ, മൂലത്തിൽനിന്നു വ്യത്യസ്തമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക