1. derogate

    ♪ ഡെറഗേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ലഘുത്വം കാട്ടുക, നിസ്സാരമായി സംസാരിക്കുക, ഇടിച്ചുസംസാരിക്കുക, വില കെടുക്കുക, സൽപ്പേരിനു കോട്ടം വരുത്തുക
    3. അപകർഷപ്പെടുത്തുക, ലഘുത്വം വരുത്തുക, വിലകുറയ്ക്കുക, മതിപ്പുകുറയ്ക്കുക, വിലയിടിച്ചുകാണിക്കുക
    4. വ്യതിചലിക്കുക, ഭ്രംശിക്കുക, വ്യതിയാനം ചെയ്ക, വ്യത്യസ്തദിശയിൽ പോകുക, അകന്നുപോവുക
  2. derogation

    ♪ ഡെറഗേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. അപവാദം, അവവാദം, വൃഥാപവാദം, അഭിശപനം, അഭിശാപം
    3. നിന്ദ, നിന്ദനം, അപകീർത്തി, ദുർഭാഷണം, വിഭാഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക