- verb (ക്രിയ)
അപ്രതീക്ഷിതമായി അനേകം എണ്ണം (ജീവികൾ) വന്നിറങ്ങുക
- noun (നാമം)
നേർവംശപരമ്പരയിലുള്ള പിന്തുടർച്ചക്കാരൻ
- phrase (പ്രയോഗം)
- adjective (വിശേഷണം)
- phrasal verb (പ്രയോഗം)
ഇറങ്ങുക, താഴെയിറങ്ങുക, താഴത്തിറങ്ങുക, വാഹനത്തിൽ നിന്നിറങ്ങുക, ഇറങ്ങിപ്പോകുക
- verb (ക്രിയ)
വ്യുൽപാദിക്കുക, നിന്നു തുടങ്ങുക, ഉത്ഭവിക്കുക, രൂപമെടുക്കുക, ഉരുത്തിരിയുക
- noun (നാമം)
സന്താനം, സന്തതി, സവം, മറി, തനം
സന്തതി, സന്തതികൾ, മക്കൾ, കുഞ്ഞുങ്ങൾ, കയന്തല
സന്തതിപരമ്പര, വംശജർ, പിൻതുടർച്ചക്കാർ, മക്കൾ, പുത്രീപുത്രന്മാർ
കുടുംബം, പൊടിപ്പ്, പൊടുപ്പ്, സന്താനം, ജനിമാ
സന്തതിപരമ്പരകൾ, വംശജർ, അനന്തരതലമുറ, അനന്തരഗാമികൾ, പിൻതലമുറക്കാർ