-
Descendant
♪ ഡിസെൻഡൻറ്റ്- നാമം
-
സന്തതി
-
വംശജൻ
-
പിൻതുടർച്ചക്കാരൻ
-
അനന്തരഗാമി
-
Descend-upon
- ക്രിയ
-
അവിചാരിതമായി വരുക
-
അപ്രതീക്ഷിതമായി അനേകം എണ്ണം (ജീവികൾ) വന്നിറങ്ങുക
-
Be-descended-from
- ക്രിയ
-
അനന്തരാവകാശിയാക്കുക
-
Descending to the knees
♪ ഡിസെൻഡിങ് റ്റൂ ത നീസ്- വിശേഷണം
-
മുട്ടുവരെയെത്തുന്ന
-
Lineal descendant
- നാമം
-
നേർവംശപരമ്പരയിലുള്ള പിന്തുടർച്ചക്കാരൻ
-
Sri rama was descendant
♪ ഷ്രി റാമ വാസ് ഡിസെൻഡൻറ്റ്- -
-
ശ്രീരാമൻ പിറന്ന
-
Descending
♪ ഡിസെൻഡിങ്- നാമം
-
താഴേക്കിറക്കം
- -
-
ഇറങ്ങൽ
-
Descend
♪ ഡിസെൻഡ്- ക്രിയ
-
ഇറങ്ങുക
-
ഒഴുകുക
-
താണുപോകുക
-
അധോഗതി പ്രാപിക്കുക
-
അസ്തമിക്കുക
-
പെട്ടെന്ൻ ആക്രമിക്കുക
-
അവതരിക്കുക
-
കീഴോട്ടിറങ്ങുക
-
ഇറങ്ങിപ്പോകുക
-
അടുത്ത അവകാശിയാകുക
-
ചുവട്ടിലേക്കിറങ്ങുക
-
Descendants
♪ ഡിസെൻഡൻറ്റ്സ്- നാമം
-
അനുയായികൾ
-
പിൻതുടർച്ചക്കാർ
-
സന്തതിപരമ്പര
-
വംശജർ
-
പിന്തുടർച്ചക്കാർ
-
Descended
♪ ഡിസെൻഡഡ്- വിശേഷണം
-
ഇറങ്ങിവന്ന
-
പിടികൂടിയ
-
ഗ്രസിച്ച