1. descending to the knees

    ♪ ഡിസെൻഡിങ് ടു ദ നീസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മുട്ടുവരെയെത്തുന്ന
  2. descend-upon

    ♪ ഡിസെൻഡ്-അപ്പോൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അപ്രതീക്ഷിതമായി അനേകം എണ്ണം (ജീവികൾ) വന്നിറങ്ങുക
    3. അവിചാരിതമായി വരുക
  3. descend

    ♪ ഡിസെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇറങ്ങുക, എറങ്ങുക, താഴോട്ടിറങ്ങുക, അവഗമിക്കുക, താഴുക
    3. ഇറങ്ങുക, തിരിച്ചിറങ്ങുക, കീഴോട്ടിറങ്ങുക, അവതരിക്കുക, താഴത്തേക്കു വരുക
    4. ഇറങ്ങുക, ചരിഞ്ഞിറങ്ങുക, ചാഞ്ഞിരിക്കുക, ഇറക്കമായിരിക്കുക, ക്രമത്തിനു താഴുക
    5. ഇറങ്ങുക, താഴെ ഇറങ്ങുക, നിലത്തിറങ്ങുക, വാഹനത്തിൽ നിന്നിറങ്ങുക, തീവണ്ടിയിൽ നിന്നിറങ്ങുക
    6. താഴുക, കുമ്പിടുക, കുനിയുക, വിധേയത്വം കാട്ടുക, സ്വയം താഴുക
  4. lineal descendant

    ♪ ലിനിയൽ ഡിസെൻഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. നേർവംശപരമ്പരയിലുള്ള പിന്തുടർച്ചക്കാരൻ
  5. descendant

    ♪ ഡിസെൻഡന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻതുടർച്ചക്കാരൻ, അനന്തരാവകാശി, വംശ്യൻ, പിൻഗാമി, ഉപസന്താനൻ
  6. be descended from

    ♪ ബീ ഡിസെൻഡഡ് ഫ്രം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അനന്തരാവകാശിയാക്കുക
  7. descending

    ♪ ഡിസെൻഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കീഴ്പോട്ടുള്ള, അധോഗാമിയായ, താഴോട്ടുള്ള, അവകൂടാര, കീഴോട്ടുള്ള
  8. be a descendant of

    ♪ ബീ എ ഡിസെൻഡന്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ജന്മമെടുക്കുക, അവതാരമെടുക്കുക, പിൻതുടർച്ചക്കാരനായിരിക്കുക, ൽ നിന്ന് ഉണ്ടാകുക, ൽ നിന്ന് ഉറവെടുക്കുക
  9. descend from

    ♪ ഡിസെൻഡ് ഫ്രം,ഡിസെൻഡ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇറങ്ങുക, താഴെയിറങ്ങുക, താഴത്തിറങ്ങുക, വാഹനത്തിൽ നിന്നിറങ്ങുക, ഇറങ്ങിപ്പോകുക
    1. verb (ക്രിയ)
    2. വ്യുൽപാദിക്കുക, നിന്നു തുടങ്ങുക, ഉത്ഭവിക്കുക, രൂപമെടുക്കുക, ഉരുത്തിരിയുക
  10. descendants offspring

    src:ekkurupShare screenshot
    1. noun (നാമം)
    2. പിൻതുടർച്ചക്കാരൻ, അനന്തരാവകാശി, വംശ്യൻ, പിൻഗാമി, ഉപസന്താനൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക