അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
descent
♪ ഡിസെന്റ്
src:ekkurup
noun (നാമം)
ഇറക്കം, ഇറങ്ങൽ, താഴൽ, അധഃപതനം, ഊളിയിടൽ
ഇറക്കം, അധോഗമനം, കീഴോട്ടള്ള ഇറക്കം, അവക്രമം, അവക്രാന്തി
ഇറക്കം, ചരിവ്, ചെരുവ്, ചായ്വ്, താഴ്ച
പതനം, അധഃപതനം, ക്ഷയിക്കൽ, അധോഗതി, വഴുതിവീഴൽ
വംശപരമ്പര, പൂർവ്വപരമ്പര, വംശം, പക്ഷം, കുലം
line of descent
♪ ലൈൻ ഒഫ് ഡിസെന്റ്
src:ekkurup
noun (നാമം)
വംശം, വംശാവലി, വംശപരമ്പര, അനുവംശം, വംശചരിതം
പാരമ്പര്യം, പാരോവര്യം, വംശാവലി, വംശപരമ്പര, പാരമ്പര്യക്രമം
കുലം, സന്തതി, വംശംക്രമം. തറവാട്, വംശപരമ്പര, പൂർവ്വപരമ്പര
വംശക്രമം, കുടുംബം, വംശം, പാരമ്പര്യവഴി, വംശപരമ്പര
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക