1. describe

    ♪ ഡിസ്ക്രൈബ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിവരിക്കുക, വിസ്തരിക്കുക, വർണ്ണിക്കുക, വിവരം അറിയിക്കുക, വൃത്താന്തമറിയിക്കുക
    3. വിവരിക്കുക, പേരിടുക, പേരുവിളിക്കുക, നാമനിർദ്ദേശം ചെയ്ക, പദവി നൽകുക
    4. ചിത്രീകരിക്കുക, രേഖപ്പെടുത്തുക, വരച്ചുകാണിക്കുക, രേഖകൾകൊണ്ട് അടയാളപ്പെടുത്തുക, അടയാളമിടുക
  2. not described properly or in detail

    ♪ നോട്ട് ഡിസ്ക്രൈബ്ഡ് പ്രോപ്പർലി ഓർ ഇൻ ഡീറ്റെയിൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത
  3. described

    ♪ ഡിസ്ക്രൈബ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വിവരിക്കപ്പെടുന്ന വിഷയം
  4. describing

    ♪ ഡിസ്ക്രൈബിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശദീകരണപരമായ, വിശദീകരിക്കുന്ന, വിവരണപരമായ, പ്രവാചക, വിവരണാത്മകമായ
    3. വിശദീകരണപരമായ, വിവരണപരമായ, വിശദീകരിക്കുന്ന, ജംഭക, വാർത്തിക
  5. describe as

    ♪ ഡിസ്ക്രൈബ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിളിക്കുക, പേരിടുക, പേർപറയുക, നാമകരണം ചെയ്യുക, പേരു വിളിക്കുക
    3. ഭാവിക്കുക, സ്വയം പറഞ്ഞു പരിചയപ്പെടുത്തുക, അവതരിപ്പിക്കുക, ആണെന്നു നടിക്കുക, ഭാവം കാട്ടുക
    4. വിശേഷിപ്പിക്കുക, വർണ്ണിക്കുക, വിവരിക്കുക, അറിയപ്പെടുക, അങ്ങനെകരുതുക
  6. hard to describe

    ♪ ഹാർഡ് ടു ഡിസ്ക്രൈബ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അനിർവ്വചനീയ, അപ്രതർക്യ, നിർവചിക്കാനാവാത്ത, അനിർവാച്യം, നിരുപാഖ്യ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക