- adjective (വിശേഷണം)
വിവരണാത്മകം, വിവരിക്കുന്ന, വർണ്ണനാപരം, ചിത്രീകരിക്കുന്ന, ചിത്രത്തിലെന്ന പോലെ മനസ്സിൽ പതിയുന്ന
- noun (നാമം)
- adjective (വിശേഷണം)
വിശദീകരിക്കാൻ ബുദ്ധിമുട്ടുള്ള
- noun (നാമം)
വിവരണം, വിവരം, നിരുക്തം, വർണ്ണനം, വിവരക്കുറിപ്പ്
നാമനിർദ്ദേശം, പേരിടൽ, പേർവിളി, നാമകരണം, പേരുവിളിക്കൽ
വിവരണം, ഇനം, എനം, തരം, അച്ചടയാളം
- noun (നാമം)
ഒരു ജോലിയിൽ നിർവ്വഹിക്കേണ്ട എല്ലാ പ്രവൃത്തികളുടെയും വിശദമായ വിവരണം
- noun (നാമം)
സ്ഥൂലവർണ്ണനം, രേഖാരൂപം, ചെറുവിവരണം, ലഘുവിവരണം, വിഷയസംഗ്രഹം
- adjective (വിശേഷണം)
പറയുവാൻവയ്യാത്ത, പറയാനാവാത്ത, അകഥനീയ, അവക്തവ്യ, പറയാൻ പാടില്ലാത്ത
ഉച്ചരിക്കാനാവാത്ത, പറയാനാവാത്ത, അകഥനീയ, പറയാൻ പാടില്ലാത്ത, പറയുവാൻവയ്യാത്ത
അറിയിച്ചുകൂടാത്ത, അറിയിക്കാൻ പാടില്ലാത്ത, പറയാൻ പറ്റാത്ത, പറയാവതല്ലാത്ത, പറഞ്ഞറിയിക്കാനാവാത്ത