അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
desecrate
♪ ഡെസിക്രേറ്റ്
src:ekkurup
verb (ക്രിയ)
അശുദ്ധമാക്കുക, കളങ്കപ്പെടുത്തുക, പരിശുദ്ധി നശിപ്പിക്കുക, ധ്വംസിക്കുക, ഉല്ലംഘിക്കുക
desecration
♪ ഡെസിക്രേഷൻ
src:ekkurup
noun (നാമം)
ദെെവദൂഷണം, ദെെവദോഷം, ഈശ്വരാധിക്ഷേപം, ദെെവനിന്ദ, ദൂഷണം
കേട്, ഹാനി, നാശനഷ്ടം, അപകടം, നഷ്ടം
ദെെവദൂഷണം, ദേവാലയധ്വംസനം, ആകത്യം, അശുദ്ധമാക്കൽ, പവിത്രമായതിനെനിന്ദിക്കൽ
അപമാനിക്കൽ, നാശനഷ്ടം വരുത്തിവയ്ക്കൽ, അതിക്രമങ്ങൾ പ്രവർത്തിക്കൽ, നശീകരണം, നശിപ്പിക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക