- adjective (വിശേഷണം)
മരവിച്ച, തരിച്ചുപോയ, തരിപ്പുബാധിച്ച, ചെെതന്യം നശിച്ച, അപസ്പർശ
ഉറച്ച, കട്ടിയായിപ്പോയ, തഴമ്പുകെട്ടിപ്പോയ, കട്ടിപിടിച്ചിരിക്കുന്ന, തഴക്കംവന്ന
മൃതപ്രായമായ, നിർജ്ജീവമായ, മരവിച്ച, തരിച്ചുപോയ, ജഡപ്രായമായ
- verb (ക്രിയ)
മൃഗപ്രായമാക്കുക, മൃഗസ്വഭാവമാക്കുക, സംവേദനക്ഷമത ഇല്ലാതാക്കുക, ക്രൂരതരമാക്കുക, നൃശംസസ്വഭാവിയാക്കിത്തീർക്കുക
മരവിപ്പിക്കുക, വിറങ്ങലിപ്പിക്കുക, ജഡപ്രായമാക്കുക, മൃതപ്രായമാക്കുക, സംവേദനക്ഷമത ഇല്ലാതാക്കുക
കഠിനമനസ്കരാക്കുക, ഹൃദയം കല്ലാക്കുക, മനസ്സിനെ കല്ലാക്കുക, തഴക്കം ഹൃദകാഠിന്യം വരുത്തുക, വരുത്തുക
മന്ദിപ്പിക്കുക, മരവിപ്പിക്കുക, മരവിപ്പുണ്ടാക്കുക, പെരുക്കുക, വിറങ്ങലിപ്പിക്കുക
തഴമ്പിപ്പിക്കുക, മനസ്സു മരവിപ്പിക്കുക, മനുഷ്യത്വം ഇല്ലാതാക്കുക, കഠോരഹൃദയനാക്കുക, കഠിനമനസ്കനാക്കുക
- adjective (വിശേഷണം)
തരിപ്പിക്കുന്ന, സ്പർശബോധമില്ലാതാക്കുന്ന, മരവിപ്പിക്കുന്ന, സംവേദനക്ഷമത ഇല്ലാതാക്കുന്ന, ജഡീകരിക്കുന്ന