1. sandy desert

    ♪ സാന്‍ഡി ഡെസര്‍ട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. മണൽക്കാട്
  2. desert

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരുഭൂമിയായ, തരിശുഭൂമിയായ, വാന, ഉണങ്ങിയ, വിക്ലിന്ന
    3. വിജന, മനുഷ്യവാസമില്ലാത്ത, ജനവാസമില്ലാത്ത, ആൾപ്പാർപ്പില്ലാത്ത, ആളൊഴിഞ്ഞ
    1. noun (നാമം)
    2. മരു, മരുഭൂമി, മരുപഥം, മരുപൃഷ്ഠം, മരുഭൂവ്
  3. deserted

    ♪ ഡിസേർട്ടഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിത, ത്യക്ത, പരിത്യക്ത, വിധുത, വിധൂത
    3. പരിത്യക്തമായ, ഒഴിഞ്ഞ, വിധുര, ആളൊഴിഞ്ഞ, കാലി
  4. deserter

    ♪ ഡിസേർട്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒളിച്ചോടിപ്പോയവൻ, ഒളിച്ചോടിയ സെെനികൻ, നിയമത്തിന്റെ പിടിയിൽ പെടാതിരിക്കാൻ ഒളിച്ചോടിയവൻ, പേടിച്ചോടിയവൻ, പിടികിട്ടാപ്പുള്ളി
  5. desertion

    ♪ ഡിസേർഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിത്യജിക്കൽ, വിട്ടുപോകൽ, വിടൽ, വ്യപവർജ്ജനം, ഉപേക്ഷിക്കൽ
    3. കൂറുവിടൽ, കക്ഷിമാറ്റം, സ്വപക്ഷത്യാഗം, ചതി, വിശ്വാസവഞ്ചന
    4. ഒളിച്ചോടൽ, സെെന്യത്തിൽ നിന്ന് ഒളിച്ചോടൽ, ഒളിച്ചോടിപ്പോകൽ, നിർദ്ധാവനം, ഓടിയൊളിക്കൽ
  6. desert watermelon

    ♪ ഡെസേർട്ട് വാട്ടർമെലൺ
    src:crowdShare screenshot
    1. noun (നാമം)
    2. മരുഭൂമിയിൽ കാണപ്പെടുന്ന ഒരു തരം കയ്പേറിയ തണ്ണിമത്തൻ
  7. desert hedgehog

    ♪ ഡെസേർട്ട് ഹെഡ്ജ്ഹോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. മരുഭൂമിയിൽ കണ്ടുവരുന്ന ഒരു തരം മുള്ളൻപന്നി
  8. desert

    ♪ ഡെസേർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിച്ചു പോവുക, വെടിയുക, പരിത്യജിക്കുക, വിട്ടുപോകുക, പുറന്തിരിയുക
    3. ഉപേക്ഷിക്കുക, പരിവർജ്ജിക്കുക, വ്യപവർജ്ജിക്കുക, വെടിയുക, പരസ്യമായി നിരാകരിക്കുക
    4. വിട്ടുപോകുക, ഒളിച്ചോടുക, നാടുവിടുക, ഒളിച്ചുപൊയ്ക്കളയുക, തറുവുക
  9. deserts

    ♪ ഡിസേർട്ട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂലി, ശമ്പളം, പ്രതിഫലം, പകരം, പരിഹാരം
  10. just deserts

    ♪ ജസ്റ്റ് ഡെസേർട്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ന്യായാവകാശം, അർഹിക്കുന്നത്, അർഹമായത്, അർഹിക്കുന്ന പെരുമാറ്റം, അർഹമായ പരിഗണന
    3. അർഹിക്കുന്ന ശിക്ഷ, കിട്ടാൻ അർഹതയുള്ള ശിക്ഷ, പ്രവൃത്തിക്ക് യഥാർഹമായ ശിക്ഷ, കിട്ടേണ്ടത്, അർഹമായത്
    4. വിധി, അമിതമായ സുഖാനുഭവങ്ങൾക്കു പിന്നാലെ വിധിവിഹിതമായി വരുന്നതെന്നുതോന്നുന്ന കഷ്ടപ്പാട്, ദെെവവിധി, ദെെവശിക്ഷ, പകവീട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക