1. desex

    ♪ ഡിസെക്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വരിഉടയ്ക്കുക, വൃഷണം ഉടയ്ക്കുക, വൃഷണം ഛേദിക്കുക, കപ്പാരിക്കുക, വൃഷണം ഉടച്ച് ഉല്പാദനശേഷി ഇല്ലാതാക്കുക
    3. വന്ധ്യംകരിക്കുക, ഗർഭോല്പാദനശേഷി നശിപ്പിക്കുക, വരിഉടയ്ക്കുക, വൃഷണം ഉടയ്ക്കുക, വൃഷണച്ഛേദം ചെയ്ക
    4. വന്ധ്യംകരിക്കുക, വന്ധ്യംകരണശസ്ത്രക്രിയ ചെയ്യുക, വന്ധ്യമാക്കുക, വൃഷണം ഛേദിക്കുക, ഉൽപാദകശക്തി നശിപ്പിക്കുക
    5. ഷണ്ഡനാക്കുക, വരിഉടയ്ക്കുക, വൃഷണം ഉടയ്ക്കുക, വൃഷണം ഛേദിക്കുക, കപ്പാരിക്കുക
    6. വരി ഉടയ്ക്കുക, വൃഷണം ഉടയ്ക്കുക, കപ്പാരിക്കുക, തരിയെടുക്കുക, പൗരുഷമില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക