1. desiccators

    ♪ ഡെസിക്കേറ്റേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ജലാപകരകയന്ത്രം
  2. desiccated

    ♪ ഡെസിക്കേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണക്കിയ, ജലാംശം നീക്കിയ, വാന, ഉണങ്ങിയ, വരട്ടിയ
  3. desiccant

    ♪ ഡെസിക്കന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വ്രണം ഉണക്കുന്ന
  4. desiccate

    ♪ ഡെസിക്കേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുളുങ്ങുക, ചുക്കിച്ചുളുങ്ങുക, വാടിക്കരിയുക, ശുഷ്കിക്കുക, ചൊക്കിക്കുക
    3. ഉണക്കുക, ഒണക്കുക, രോപിക്കുക, വരട്ടുക, വറട്ടുക
    4. നിർജ്ജലീകരിക്കുക, ജലാംശം നീക്കുക, ഈ‍ർപ്പം മാറ്റുക, ജലാംശം ഇല്ലാതാക്കുക, ജലമയമില്ലാതാക്കുക
    5. ഉണക്കുക, വരളുക, കരിക്കുക, വരട്ടുക, വറട്ടുക
    6. കരിക്കുക, ഉണക്കുക, വരട്ടുക, വറട്ടുക, ഉറട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക