1. desist

    ♪ ഡിസിസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഒഴിഞ്ഞുനില്ക്കുക, ഉപേക്ഷിക്കുക, വിട്ടുനിൽക്കുക, വേണ്ടെന്നുവയ്ക്കുക, വർജ്ജിക്കുക
  2. desistance

    ♪ ഡിസിസ്റ്റൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. പിൻതിരിയൽ
    3. നിർത്തൽ
    4. വിരാമം
  3. desist from

    ♪ ഡിസിസ്റ്റ് ഫ്രം
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടരാതിരിക്കുക, നിറുത്തിവയ്ക്കുക, വിട്ടുനിൽക്കുക, നിറുത്തിക്കളയുക, നിർത്തുക
    3. ഉപേക്ഷിക്കുക, നിർത്തുക, മതിയാക്കുക, വിരമിക്ക, അവസാനിപ്പിക്കുക
    4. ചെയ്യുന്നതു നിർത്തിവയ്ക്കുക, നിർത്തുക, ത്യജിക്കുക, കെെവെടിയുക, ഉപേക്ഷിക്കുക
    5. ഉപേക്ഷിക്കുക, വർജ്ജിക്കുക, വിടുക, പിൻവാങ്ങുക, കെെവിടുക
    1. verb (ക്രിയ)
    2. ഉപേക്ഷിച്ചുപോകുക, ഉപേക്ഷിക്കുക, നിർത്തുക, കെെവിടുക, വിടുക
    3. നിർത്തുക, അവസാനിപ്പിക്കുക, ചെയ്യാതിരിക്കുക, ചെയ്യുന്നതിൽനിന്നു പിന്തിരിയുക, തുടരാതിരിക്കുക
    4. ഉപേക്ഷിക്കുക, കളയുക, ദൂരെ കളയുക, വിട്ടുകളയുക, ഉപസർജ്ജിക്കുക
    5. ഉപേക്ഷിക്കുക, നിർത്തുക, കെെവിടുക, വിടുക, ഒഴിയുക
    6. ഉപേക്ഷിക്കുക, അവസാനിപ്പിക്കുക, നിർത്തുക, പാടെ ഉപേക്ഷിക്കുക, വിട്ടുനിൽക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക