1. desk

    ♪ ഡെസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. എഴുത്തുമേശ, വലിപ്പുമേശ, മേശ, എഴുത്തുപലക, ചെറിയ എഴുത്തുമേശ
  2. desk work

    ♪ ഡെസ്ക് വർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഗുമസ്ഥന്റേയോ ഗ്രന്ഥകാരന്റെയോ ജോലി
    3. എഴുത്തുപണി
  3. help desk

    ♪ ഹെൽപ് ഡെസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉപയോക്താവിൻ ഏതെങ്കിലും ഒരു സ്ഥാപനം നൽകുന്ന സേവനത്തിനോ സഹായത്തിനോ എന്തെങ്കിലും തടസ്സം നേരിട്ടാൽ ഉപയോക്താവിനെ സഹായിക്കാൻ സ്ഥാപനം നിയോഗിച്ചിട്ടുള്ള വിദഗ്ദ്ധന്മാരുടെ ഒരു സംഘം
  4. reading desk

    ♪ രീഡിംഗ് ഡെസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. വായനഡെസ്ക്
  5. roll-top desk

    ♪ റോൾ-ടോപ്പ് ഡെസ്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ഉരുട്ടിയടയ്ക്കാവുന്ന ഒരു മേൽമൂടിയോടു കൂടിയ മേശ
    3. തുറപ്പുള്ള ഡെസ്ക്
  6. desk-bound

    ♪ ഡെസ്ക്-ബൗണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അധികനേരം ഇരിക്കുന്ന, സേദിവസ്സ്, ഇരുന്നു പണിചെയ്യുന്ന, നിഷണ്ണ, ഇരുന്ന
  7. cash desk

    ♪ കാഷ് ഡെസ്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പണപ്പെട്ടി, പീടികയിലെ പണപ്പെട്ടി, സ്ഥാപനങ്ങളിൽ പണം സൂക്ഷിക്കുന്ന മേശവലിപ്പ്, കവേത്ത, കപേത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക