അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
desolate
♪ ഡെസലേറ്റ്
src:ekkurup
adjective (വിശേഷണം)
നിർജ്ജനമായ, ശൂന്യം, അവരഹസ, വിജന, ഛന്ന
നിരാശ്രയനായ, നിരാനന്ദനായ, ദുരിതമനുഭവിക്കുന്ന, ക്ലേശഭൂയിഷ്ടമായ, ദുഃഖ
verb (ക്രിയ)
ശുദ്ധശൂന്യമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, തരിശാക്കുക, ഖിലീകരിക്കുക, നശിപ്പിക്കുക
ദുരിതപൂർണ്ണമാക്കുക, മനസ്സിടിക്കുക, നിരാശപ്പെടുത്തക, ഭഗ്നോത്സാഹമാക്കുക, നിരുത്സാഹപ്പെടുത്തുക
desolation
♪ ഡെസലേഷൻ
src:ekkurup
noun (നാമം)
നിർജ്ജനീകരണം, ഏകാകിത, ഏകാകിത്വം, നിർജ്ജനത, ഛന്നത
ദുരിതാനുഭവം, അതിദുഃഖം, ദുരിതം, ദുഃഖിതം, സങ്കടം
leave desolate
♪ ലീവ് ഡെസലേറ്റ്
src:ekkurup
verb (ക്രിയ)
തകർത്തു നശിപ്പിക്കുക, അതിക്രമം പ്രവർത്തിക്കുക, നിലംപരി ശാക്കുക, നാശനഷ്ടം വരുത്തുക, കൊള്ളയടിച്ചും മറ്റും തരിശാക്കുക
desolately
♪ ഡെസലേറ്റ്ലി
src:ekkurup
adverb (ക്രിയാവിശേഷണം)
തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക