1. despairing

    ♪ ഡിസ്പെയറിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെെരാശ്യദ്യോതകമായ, നിരാശാജനകമായ, വിതൃഷ്ണ, ആശയറ്റ, മനോഹത
  2. despair

    ♪ ഡിസ്പെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
    1. verb (ക്രിയ)
    2. ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
  3. be the despair of

    ♪ ബി ദ ഡിസ്പെയർ ഓഫ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പീഡാകാരണമാകുക, അനർത്ഥകാരണമാകുക, ശല്യകാരണമാകുക, ഭാരമാകുക, ഉപദ്രവമാകുക
  4. in despair

    ♪ ഇൻ ഡിസ്പെയർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നെെരാശ്യദ്യോതകമായ, നിരാശാജനകമായ, വിതൃഷ്ണ, ആശയറ്റ, മനോഹത
    1. adverb (ക്രിയാവിശേഷണം)
    2. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി
    3. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി
  5. despairingly

    ♪ ഡിസ്പെയറിങ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി
    3. തീവനെെരാശ്യത്തോടെ, നിരാശപ്പെട്ട്, ആശയറ്റ്, ഗതികെട്ട്, നെെരാശ്യദ്യോതകമായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക