- noun (നാമം)
നിരാശ, ഹതാശ, പ്രത്യാശാനഷ്ടം, ആശയില്ലായ്മ, പ്രത്യാശയ്ക്കു വകയില്ലായ്മ
- verb (ക്രിയ)
മനസ്സിടിക്കുക, മ്ലാനതയുണ്ടാക്കുക, വിഷണ്ണമാക്കുക, താഴ്ത്തുക, ഇടിവുണ്ടാക്കുക
- verb (ക്രിയ)
ദഃഖിക്കുക, വിഷാദിക്കുക, സങ്കടപ്പെടുക, ആകുലപ്പെടുക, വിങ്ങുക
നിരുത്സാഹിയായിരിക്കുക, ചുണകെടുക, വിഷണ്ണമായിരിക്കുക, ചിന്തിച്ചുദുഃഖിക്കുക, പരിതപിക്കുക
ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
തലകുനിയുക, തലതാഴുക, ഇച്ഛാഭംഗം തോന്നുക, വിഷാദിക്കുക, നിരാശനാകുക
- adverb (ക്രിയാവിശേഷണം)
ആശയറ്റ്, പ്രതീക്ഷയറ്റ്, ഹതാശനായി, നിരാശയോടെ. നെെരാശ്യപ്പെട്ട്, സംതപ്തനായി