-
Despondent
♪ ഡിസ്പാൻഡൻറ്റ്- -
-
ആശയറ്റ
-
തളർന്ന
-
അധൈര്യപ്പെട്ട
- വിശേഷണം
-
വിഷണ്ണനായ
-
മനം തളർന്ന
-
ആശവിട്ട
- നാമം
-
മനം
-
വിഷണ്ണം
-
വ്യസനമുള്ള
-
Despond
- ക്രിയ
-
ആശവിടുക
-
അധൈര്യപ്പെടുക
-
വിഷാദിക്കുക
-
ആശ വിടുക
-
നിരാശാഹൃദയനായിരിക്കുക
-
മനസ്സുതളരുക
-
Despondency
♪ ഡിസ്പാൻഡൻസി- -
-
വിഷാദം
- നാമം
-
വിഷണ്ണത
-
അവസാദം