1. despotic

    ♪ ഡെസ്പോട്ടിക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാധിപത്യപരമായ, ഏകാധിപത്യപരമായ, ഏകാധിപത്യസ്വഭാവമുള്ള, ഏകശാസകനായ, സമഗ്രാധിപത്യമായ
  2. despot

    ♪ ഡെസ്പട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വേച്ഛാധിപതി, ഏകശാസനൻ, നിഷ്ഠുരശാസകൻ, വിഹേഠകൻ, പീഡകൻ
  3. despotism

    ♪ ഡെസ്പറ്റിസം
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വേച്ഛാധിപത്യം, ഏകശാസന, സ്വേച്ഛാപ്രഭുത്വം, ദുശ്ശാസനത്വം, നിഷ്ഠുരശാസനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക