- 
                    Destined♪ ഡെസ്റ്റിൻഡ്- വിശേഷണം
- 
                                വിധിക്കപ്പെട്ട
- 
                                വിധി കൽപിതമായ
- 
                                വിധികല്പിതമായ
- 
                                ദൈവനിശ്ചിതമായ
- 
                                വിധി കല്പിതമായ
 
- 
                    Destined-for- ക്രിയ
- 
                                വിധിക്കപ്പെടുക
 
- 
                    Destination♪ ഡെസ്റ്റനേഷൻ- നാമം
- 
                                ചെല്ലേണ്ടയിടം
- 
                                ഉദ്ധിഷ്ടസ്ഥാനം
- 
                                ലക്ഷ്യം
- 
                                ചെന്നു ചേരേണ്ട ഇടം
- 
                                പ്രാപ്യസ്ഥാനം
- 
                                മുൻനിശ്ചയം
- 
                                ഉദ്ദിഷ്ടസ്ഥാനം
 
- 
                    Destine- ക്രിയ
- 
                                ഭാവിനിർണ്ണയിക്കുക
- 
                                മുൻകൂട്ടി തീരുമാനിക്കുക
- 
                                വിധിക്കുക
- 
                                പ്രത്യേകോദ്ദേശ്യത്തിനായി മാറ്റിവയ്ക്കുക
- 
                                വിധി കൽപിക്കപ്പെടുക