1. destitute

    ♪ ഡെസ്റ്റിറ്റ്യൂട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    3. ഇല്ലാത്ത, ദാരിദ്ര്യമുള്ള, രഹിതമായ, ശൂന്യമാക്കപ്പെട്ട, വിപ്രഹീണ
  2. destitution

    ♪ ഡെസ്റ്റിറ്റ്യൂഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പരമദാരിദ്ര്യം, ദാരിദ്ര്യം, പരവശത, ഇല്ലായ്മ, നിസ്വത
  3. destitute-of

    ♪ ഡെസ്റ്റിറ്റ്യൂട്ട്-ഓഫ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇല്ലാത്ത
  4. reduce to destitution

    ♪ റീഡ്യൂസ് ടു ഡെസ്റ്റിട്യൂഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപ്പരാക്കുക, പരാശ്രിതത്വത്തിലെത്തിക്കുക, നാശം ചെയ്യുക, നാശം വരുത്തുക, നശിപ്പിക്കുക
  5. make destitute

    ♪ മെയ്ക് ഡെസ്റ്റിറ്റ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെണ്ടിക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക. പരാശ്രിതത്വത്തിലെത്തിക്കുക, ദരിദ്രാവസ്ഥയിലെത്തിക്കുക, നിസ്വനാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക