- 
                    Destroy♪ ഡിസ്റ്റ്റോയ- വിശേഷണം
- 
                                സർവ്വസംഹാകരമായ
 - ക്രിയ
- 
                                നശിപ്പിക്കുക
- 
                                തകർക്കുക
- 
                                പരാജയപ്പെടുത്തുക
- 
                                ധ്വംസിക്കുക
- 
                                തകർത്തുകളയുക
- 
                                കൊല്ലുക
- 
                                ഉൻമൂലനം ചെയ്യുക
- 
                                നിലം പരിശാക്കുക
 
- 
                    Destroyed♪ ഡിസ്റ്റ്റോയഡ്- വിശേഷണം
- 
                                നശിപ്പിക്കപ്പെട്ട
 - ക്രിയ
- 
                                നശിപ്പിക്കപ്പെടുക
 
- 
                    Destroyer♪ ഡിസ്റ്റ്റോയർ- നാമം
- 
                                ധ്വംസകൻ
- 
                                ഹന്താവ്
- 
                                സംഹാരകൻ
- 
                                നശീകരണക്കപ്പൽ
- 
                                നാശകാരി
- 
                                അന്തകൻ
- 
                                വിനാശകൻ
 
- 
                    To destroy♪ റ്റൂ ഡിസ്റ്റ്റോയ- ക്രിയ
- 
                                നശിപ്പിക്കുക
 
- 
                    Destroying♪ ഡിസ്റ്റ്റോയിങ്- ക്രിയ
- 
                                നശിപ്പിക്കൽ
- 
                                ഇല്ലാതാക്കൽ
 
- 
                    Not destroyed♪ നാറ്റ് ഡിസ്റ്റ്റോയഡ്- വിശേഷണം
- 
                                നശിപ്പിക്കാത്ത
 
- 
                    Self-destroyer- നാമം
- 
                                നാശകാരി
 
- 
                    Soul-destroying- വിശേഷണം
- 
                                വിരസമായ
- 
                                അത്യന്തം മുഷിപ്പനായ
- 
                                ആത്മാവിനെ കൊല്ലുന്ന
- 
                                ആത്മാവിനെ നശിപ്പിക്കുന്ന
 
- 
                    To be destroyed♪ റ്റൂ ബി ഡിസ്റ്റ്റോയഡ്- ക്രിയ
- 
                                നശിപ്പിക്കപ്പെടുക