1. detachably

    ♪ ഡിറ്റാച്ചബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അകന്നുനിലനിൽക്കുന്നതായ
    3. നിസ്സംഗതമായ
  2. detach

    ♪ ഡിറ്റാച്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വേർപെടുത്തുക, ബന്ധവിച്ഛേദം വരുത്തുക, വേറാക്കുക, കെട്ടഴിക്കുക, ബന്ധം വിടുത്തുക
    3. വേർപെടുക, വീറുക, വേറാകുക, വേറിടുക, കൂട്ടുവിടുക
    4. വേർപെടുത്തുക, വിനിയോഗിക്കുക, തമ്മിൽ പിരിക്കുക, ബന്ധം വേർപെടുത്തുക, കെട്ടുചെത്തുക
  3. detached

    ♪ ഡിറ്റാച്ച്ഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്തപ്പെട്ട, വെവ്വേറെയായ, വ്യവേത, വേറാക്കപ്പെട്ട, വിയുക്തം
    3. നിസ്സംഗ, ഒന്നിനോടും പറ്റില്ലാത്ത, നിർല്ലേപ, ഉത്സന്ന, വിരക്ത
    4. ഒറ്റപ്പെട്ടു നിൽക്കുന്ന, അപസ്പർശ, ഒന്നിനോടും ചേരാത്ത, ഒറ്റയ്ക്കുനിൽക്കുന്ന, വിദൂരിത
  4. detachment

    ♪ ഡിറ്റാച്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സംഗത, നിസ്സംഗത്വം, വിരക്തി, നെെഷ്ക്രമ്യം, വസ്തുനിഷ്ഠത
    3. സെെന്യഘടകം, സെെനികഗണം, പട്ടാളഘടകം, പട്ടാളം, പക്ഷം
    4. വിച്ഛേദനം, ഉന്മോചനം, വേർപാട്, വിടൽ, അഴിക്കൽ
  5. semi-detached

    ♪ സെമി-ഡിറ്റാച്ച്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീടിന്റെ ഒരുഭിത്തിക്കുചേർന്ൻ മറ്റൊരുവീടുകൂടിയൂള്ള
    3. വീടിൻറെ ഒരു ഭിത്തിക്കുചേർന്ന് മറ്റൊരു വീടുകൂടിയുള്ള
  6. become detached

    ♪ ബികം ഡിറ്റാച്ച്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പൊട്ടിപ്പോകുക, അറ്റുപോകുക, വിട്ടുപോകുക, പെട്ടെന്നുനില്ക്കുക, ബന്ധവിച്ഛേദം വരുക
  7. detachable

    ♪ ഡിറ്റാച്ചബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വേർപെടുത്താവുന്ന, വേർപിരിക്കാവുന്ന, ഭാഗ്യ, ഭാഗിക്കത്തക്ക, അംശ്യ
  8. detachedly

    ♪ ഡിറ്റാച്ച്ഡ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
  9. military detachment

    ♪ മിലിറ്ററി ഡിറ്റാച്ച്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാവൽസെെന്യം, ദുർഗ്ഗരക്ഷകർ, പട്ടാളം, കാവൽസേന, പട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക