- adjective (വിശേഷണം)
- noun (നാമം)
നിസ്സംഗത, നിസ്സംഗത്വം, വിരക്തി, നെെഷ്ക്രമ്യം, വസ്തുനിഷ്ഠത
സെെന്യഘടകം, സെെനികഗണം, പട്ടാളഘടകം, പട്ടാളം, പക്ഷം
വിച്ഛേദനം, ഉന്മോചനം, വേർപാട്, വിടൽ, അഴിക്കൽ
- adjective (വിശേഷണം)
വീടിന്റെ ഒരുഭിത്തിക്കുചേർന്ൻ മറ്റൊരുവീടുകൂടിയൂള്ള
വീടിൻറെ ഒരു ഭിത്തിക്കുചേർന്ന് മറ്റൊരു വീടുകൂടിയുള്ള
- adverb (ക്രിയാവിശേഷണം)
വസ്തുനിഷ്ഠമായി, നിഷ്പക്ഷമായി, മുൻവിധിയില്ലാതെ, മുൻധാരണകളില്ലാതെ, പക്ഷപാതരഹിതമായി
- idiom (ശൈലി)
പൊട്ടിപ്പോകുക, അറ്റുപോകുക, വിട്ടുപോകുക, പെട്ടെന്നുനില്ക്കുക, ബന്ധവിച്ഛേദം വരുക
- noun (നാമം)
കാവൽസെെന്യം, ദുർഗ്ഗരക്ഷകർ, പട്ടാളം, കാവൽസേന, പട