1. Detail

    ♪ ഡിറ്റേൽ
    1. നാമം
    2. അംശം
    3. ഖൺഡം
    4. ചില്ലറ
    5. വിശദാംശം
    6. പ്രത്യേക ജോലിക്ക് നിയോഗിക്കപ്പെട്ട വിഭാഗം (പ്രത്യേകിച്ചും ഭടന്മാർ)
    7. ഒന്നൊന്നായി പറയുക
    8. ഖണ്ഡം
    1. ക്രിയ
    2. വിശദീകരിക്കുക
    3. വിവരിക്കുക
    4. വിശദാംശങ്ങൾ നൽകുക
    5. സവിസ്തരം പ്രതിപാദിക്കുക
    6. വിസ്തരിച്ചു പറയുക
  2. Details

    ♪ ഡിറ്റേൽസ്
    1. നാമം
    2. വിശദാംശങ്ങൾ
  3. Detailed

    ♪ ഡിറ്റേൽഡ്
    1. -
    2. മുഴുവൻ വിവരങ്ങളമുടങ്ങിയ
    1. വിശേഷണം
    2. സമഗ്രമായ
    3. കൂലങ്കഷമായ
    4. സവിസ്തരമായ
  4. Personal details

    1. നാമം
    2. വ്യക്തി വിവരം
  5. Not described properly or in detail

    ♪ നാറ്റ് ഡിസ്ക്രൈബ്ഡ് പ്രാപർലി ഓർ ഇൻ ഡിറ്റേൽ
    1. വിശേഷണം
    2. വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക