1. in detail

    ♪ ഇൻ ഡീറ്റെയിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിസ്തരിച്ച്, വിശദമായി, വിവരിച്ച്, സവിസ്തരം, ചുഴിഞ്ഞ്
  2. detailed

    ♪ ഡീറ്റെയിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശദമായ, വ്യക്ത, വിസ്പഷ്ട, വളരെ വിശദമായ, എല്ലാം ഉൾക്കൊള്ളുന്ന
  3. not described properly or in detail

    ♪ നോട്ട് ഡിസ്ക്രൈബ്ഡ് പ്രോപ്പർലി ഓർ ഇൻ ഡീറ്റെയിൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേണ്ടവിധമോ വിശദമായോ വർണ്ണിക്കപ്പെടാത്ത
  4. personal details

    ♪ പേഴ്സണൽ ഡീറ്റെയിൽസ്
    src:crowdShare screenshot
    1. noun (നാമം)
    2. വ്യക്തി വിവരം
  5. detail

    ♪ ഡീറ്റെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശദാംശം, വിശദവിവരം, വിശദവിവരങ്ങൾ, ഉദ്ദേശ്യം, വിശേഷം
    3. അപ്രധാനവസ്തുത, അപ്രധാനവിവരം, അപ്രധാനമായ വിശദാംശങ്ങൾ, കാര്യമല്ലാത്ത കാര്യം, നിസ്സാരകാര്യം
    4. വിശദാംശം, കൃത്യത, തിട്ടം, ജാഗ്രത, ചരതം
    5. സേനാദളം, പംക്തി, സെെനികഗണം, പട്ടാളഘടകം, നിയുക്തസെെന്യം
    6. ജോലി, ചുമതല, ദൗത്യം, ധർമ്മം, ബാധ്യത
    1. verb (ക്രിയ)
    2. വിവരിക്കുക, വിശദമായി വിവരിക്കുക, വിസ്തരിച്ചു പറയുക, വിശദാംശങ്ങൾ നൽകുക, വിശദീകരക്കുക
    3. പ്രത്യകിച്ചു നിയോഗിക്കുക, നിയോഗിച്ചയയ്ക്കുക, നിയുക്തസെെന്യത്തെ അയയ്ക്കുക, ചുമതലപ്പെടുത്തുക, ചുമതലയേല്പിക്കുക
  6. detailing

    ♪ ഡീറ്റെയിലിങ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സുവ്യക്തനിർദ്ദേശം, ഇനം തിരിച്ചുള്ള വിരണം, പ്രസ്താവന, തിരിച്ചറിയൽ, നിർവചനം
    3. നിയമനം, നേമം, നിയോഗം, ആയോഗം, നിയോജനം
    4. എണ്ണം, പട്ടിക, നാമാവലി, അനുക്രമണിക, ആവർത്തനം
  7. go into detail

    ♪ ഗോ ഇൻടു ഡീറ്റെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിസ്തരിക്കുക, ധാരാളം പറയുക, വിസ്തരിച്ചു പറയുക, വിസ്തരിച്ചു എഴുതുക, ഏഴുതിക്കൂട്ടുക
  8. petty detail

    ♪ പെറ്റി ഡീറ്റെയിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരകാര്യം, കല്യവർത്തം, നിസാരസംഗതികൾ, ചൊട്ടുകാര്യം, അപ്രധാനവിവരങ്ങൾ
  9. lacking in detail

    ♪ ലാക്കിംഗ് ഇൻ ഡീറ്റെയിൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസ്ഥികൂടം മാത്രമായ, ചട്ടക്കൂടു മാത്രമുള്ള, വിശദാംശങ്ങളില്ലാത്ത, വിശദാംശങ്ങളുടെ അഭാവമുള്ള, അപൂർണ്ണം
  10. petty details

    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക