1. detain

    ♪ ഡിറ്റെയിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിച്ചുവയ്ക്കുക, വിടാതെ പിടിച്ചു വയ്ക്കുക, തടഞ്ഞുനിർത്തുക, വിചാരണയ്ക്കുമുമ്പു തടവിൽ വയ്ക്കുക, പിടിച്ചുനിർത്തുക
    3. പിടിച്ചുവയ്ക്കുക, വെെകിക്കുക, കാലതാമസം വരുത്തുക, താമസിപ്പിക്കുക, വിളംബം വരുത്തുക
  2. to be detained

    ♪ ടു ബി ഡിറ്റെയിൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തടസ്സപ്പെടുത്തുക
  3. detained

    ♪ ഡിറ്റെയിൻഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ജയിലിലടയ്ക്കപ്പെട്ട, കാരാഗൃഹത്തിലടയ്ക്കപ്പെട്ട, തടങ്കലിലായ, ബന്ധിത, ജയിലിലായ
    3. ബന്ധനസ്ഥമായ, ആകലിത, പിടിക്കപ്പെട്ട, നിഗൃഹീത, പിടിയിലായ
    1. idiom (ശൈലി)
    2. സൂക്ഷിപ്പിലുള്ള, തടവിലായ, തടവിലാക്കപ്പെട്ട, തടവിൽ വയ്പ്പെട്ട, അഴിക്കുള്ളിലായ
  4. detainment

    ♪ ഡിറ്റെയിൻമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിളംബം, കാലവിളംബം, വെെകൽ, താമസം, കാലതാമസം
    3. തടങ്കൽ, തടഞ്ഞുവയ്ക്കൽ, പിടിച്ചുവയ്ക്കൽ, നിരോധം, വിരോധം
  5. detain at Her Majesty's pleasure

    ♪ ഡിറ്റെയിൻ അറ്റ് ഹർ മജസ്റ്റീസ് പ്ലെഷർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ബന്ധിക്കുക, തടവിൽവയ്ക്കുക, തടവിലിടുക, ജയിലിലടയ്ക്കുക, ബന്തവസ്സിൽ വയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക