1. deter

    ♪ ഡിറ്റർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനന്തരഫലങ്ങളെക്കുറിച്ചുള്ള ഭയംകാണ്ടു പിൻതിരിപ്പിക്കുക, ഭയപ്പെടുത്തി തടഞ്ഞു നിറുത്തുക, ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, ധെെര്യം കെടുത്തുക, മനോവീര്യം തകർക്കുക
    3. ഭയപ്പെടുത്തി പിന്തിരിപ്പിക്കുക, മുടക്കുക, വിരമിപ്പിക്കുക, തടയുക, തടുക്കുക
  2. raison deter

    ♪ രെയ്സോൺ ഡിറ്റർ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു വസ്തുവിന്റെ അസ്തിത്വത്തിനുള്ള നീതീകരണം
  3. deterent

    ♪ ഡിറ്ററന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തട, തടസ്സം, തടങ്കൽ, തടങ്ങൽ, ഗതിഭംഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക