1. detergent

    ♪ ഡിറ്റർജന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുചീകരണവസ്തുവായ, അഴുക്കുകളയുന്ന, ചെളി കളയുന്ന, പാവക, ശുദ്ധിവരുത്തുന്ന
    1. noun (നാമം)
    2. ഡിറ്റർജന്റെ്, വസ്ത്രത്തിലെയും മറ്റും അഴുക്കു കളയാൻ സഹായിക്കുന്ന സോപ്പുപോലള്ള രാസപദാർത്ഥം, വസ്ത്രങ്ങളിൽനിന്നും മറ്റും ചെളി കഴുകിക്കളയാനുള്ള വസ്തു, അഴുക്കുകളയാൻ ഉപയോഗിക്കുന്ന സാധനം, സോപ്പുപൊടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക