1. deteriorate

    ♪ ഡിറീറിയറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാകുക, ചീത്തയാകുക, കൂടുതൽ ചീത്തയാകുക, മോശമാകുക, സ്ഥിതി മോശമാകുക
    3. മോശമാകുക, ചീത്തയാകുക, അഴുകുക, ചീയുക, അളിയുക
  2. deterioration

    ♪ ഡിറീറിയറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വഷളാകൽ, മോശമാകൽ, അധഃപതനം, ക്ഷയം, അധോഗതി
    3. ചീത്തയാകൽ, തരം താഴൽ, കൊള്ളരുതാത്തതാകൽ, അഴുകൽ, ചീയൽ
  3. deteriorated

    ♪ ഡിറീറിയറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തകർന്ന, ജീർണ്ണിച്ച, പഴകിപ്പൊളിഞ്ഞ, പൊളിഞ്ഞ, പൊട്ടിവീണ
  4. deteriorating

    ♪ ഡിറീറിയറേറ്റിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിക്കപ്പെട്ട, പൊളിഞ്ഞ, നിലംപതിക്കാറായ, തകർന്ന, ക്ഷത
    3. ക്ഷയോന്മുഖമായ, അധഃപതിക്കുന്ന, ക്ഷയ, ക്ഷയി, പതന
    4. പഴഞ്ചനായ, ജീർണ്ണിച്ച, പൊളിഞ്ഞ, പഴകിപ്പൊളിഞ്ഞ, ജീർണ്ണക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക