അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
detest
♪ ഡിറ്റസ്റ്റ്
src:ekkurup
verb (ക്രിയ)
തീരെ വെറുക്കുക, അറപ്പുകാട്ടുക, വെറുപ്പോടെ കാണുക, നിന്ദിക്കുക, അനിഷ്ടം തോന്നുക
detestable
src:ekkurup
adjective (വിശേഷണം)
വെറുക്കത്തക്ക, അറയ്ക്കത്തക്ക, ജുഗുപ്സിതമായ, അക്ഷിഗത, ദ്വേഷ്യ
detestable!
♪ ഡിറ്റസ്റ്റബിൾ,ഡിറ്റസ്റ്റബിൾ!
src:crowd
exclamation (വ്യാക്ഷേപകം)
അപമാനകരം!
detestation
♪ ഡിറ്റസ്റ്റേഷൻ
src:ekkurup
noun (നാമം)
വെറുപ്പ്, പക, വിപ്രതിപത്തി, അപ്രീതി, ഇഷ്ടക്കേട്
അയുക്തകഭയം, വിചിത്രമായ ഭയം, അകാരണമായ ഭയം, സംഭീതി, ജലഭീതി
ജുഗുപ്സ, വെറുപ്പ്, അറപ്പ്, അസ്വരസം, രസമില്ലായ്മ
വെറുപ്പ്, വിപ്രതിപത്തി, സഹജവിരോധം, ജുഗുപ്സ, വെെമുഖ്യം
ദ്വേഷണം, വെറുപ്പ്, ഉവർപ്പ്, അതികഠിനമായ അറപ്പ്, ഹേലന
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക