1. detestable

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെറുക്കത്തക്ക, അറയ്ക്കത്തക്ക, ജുഗുപ്സിതമായ, അക്ഷിഗത, ദ്വേഷ്യ
  2. detest

    ♪ ഡിറ്റസ്റ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തീരെ വെറുക്കുക, അറപ്പുകാട്ടുക, വെറുപ്പോടെ കാണുക, നിന്ദിക്കുക, അനിഷ്ടം തോന്നുക
  3. detestable!

    ♪ ഡിറ്റസ്റ്റബിൾ,ഡിറ്റസ്റ്റബിൾ!
    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. അപമാനകരം!
  4. detestation

    ♪ ഡിറ്റസ്റ്റേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറുപ്പ്, പക, വിപ്രതിപത്തി, അപ്രീതി, ഇഷ്ടക്കേട്
    3. അയുക്തകഭയം, വിചിത്രമായ ഭയം, അകാരണമായ ഭയം, സംഭീതി, ജലഭീതി
    4. ജുഗുപ്സ, വെറുപ്പ്, അറപ്പ്, അസ്വരസം, രസമില്ലായ്മ
    5. വെറുപ്പ്, വിപ്രതിപത്തി, സഹജവിരോധം, ജുഗുപ്സ, വെെമുഖ്യം
    6. ദ്വേഷണം, വെറുപ്പ്, ഉവർപ്പ്, അതികഠിനമായ അറപ്പ്, ഹേലന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക