1. dethrone

    ♪ ഡിത്രോൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്ഥാനഭ്രംശം വരുത്തുക, ഭരണാധികാരിയെ സ്ഥാനഭ്രഷ്ടനാക്കുക, സിംഹാസനത്തിൽ നിന്നിറക്കുക, രാജാധികാരം ഇല്ലാതാക്കുക, കിരീടം ഇല്ലാതാക്കുക
  2. dethronement

    ♪ ഡിത്രോൺമെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അധികാരഭ്രംശം, സ്ഥാനച്യൂതി, സ്ഥാനഭ്രംശം, സ്ഥാനഭ്രഷ്ട്, അധികാരത്തിൽനിന്നു മറിച്ചിടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക